jacinda ardern

Web Desk 3 months ago
World

മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി

മുൻ പ്രധാന മന്ത്രി ക്രിസ് ഹിപ്കിൻസ്, ജസീന്തയുടെ സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 43 കാരിയായ ജസീന്തയും 47കാരനായ ക്ലാർക്ക് ഗേഫോഡും തമ്മില്‍ 2014 ല്‍ ആണ് പ്രണയത്തിലാകുന്നത്.

More
More
International Desk 1 year ago
International

ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാകും

ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുക. അതിനുശേഷമാകും ഹിപ്കിന്‍സ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക. നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് 2008-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

More
More
Web Desk 2 years ago
International

നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി

പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച നൂറുപേരെ പങ്കെടുപ്പിച്ച് വിവാഹം പോലുളള ചടങ്ങുകള്‍ നടത്താമെന്ന് രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളിലുണ്ടെങ്കിലും വിവാഹം മാറ്റിവെക്കാനാണ് ജസീന്തയുടെ തീരുമാനം.

More
More
Web Desk 2 years ago
International

ആറ് മാസത്തിന് ശേഷം ന്യൂസിലാന്‍റില്‍ കൊവിഡ്‌ ; ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ആറുമാസത്തിനിടെ ഒരുകൊവിഡ്‌ കേസുപോലും ഇല്ലാതിരുന്ന രാജ്യമാണ് ന്യൂസിലന്‍റ്. അതിനാല്‍ പുതിയ കൊവിഡ്‌ കേസ് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും ഗവണ്‍മെന്‍റ് തയ്യാറല്ല. അതിനാല്‍ രാജ്യത്ത് 3 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുവെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പടുത്തി ന്യൂസിലാൻഡ്

ഇന്നലെ മാത്രം ഇന്ത്യയില്‍ 1,26,789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമാണ് ഒരൊറ്റ ദിവസം ഇത്രയും പേരില്‍ രോഗം സ്ഥിരീകരിക്കുന്നത്

More
More
Web Desk 3 years ago
International

ന്യൂസിലാന്‍റില്‍ മിനിമം വേതനം ഉയര്‍ത്തി ജസീന്ത

തൊഴിലില്ലായ്മ വേതനത്തിലും, അസുഖ ആനുകൂല്യങ്ങളിലും ചെറിയ തോതിലുള്ള വരുമാന വര്‍ധനവ് നടത്തുമെന്നും ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി

More
More
International News Desk 3 years ago
International

കൊവിഡ് ക്രമക്കേട്: ന്യൂസീലാൻഡ് ആരോഗ്യ മന്ത്രി രാജിവെച്ചു

ലോക്ഡൗൺ സമയത്ത് കുടുംബവുമൊത്ത് ഇദ്ദേഹം ബീച്ചില്‍ പോയത് ചര്‍ച്ചാവിഷയമായിരുന്നു. ജനങ്ങൾക്ക് വിശ്വാസമില്ലാത്തൊരാൾ ആരോഗ്യ മന്ത്രിയായി തുടരുന്നത് അനുയോജ്യമല്ലെന്ന് പ്രധാനമന്ത്രി ജസിന്റ ആർഡൺ അഭിപ്രായപ്പെട്ടു.

More
More
International Desk 4 years ago
International

ലോക്ക് ഡൌണിന്‍റെ യുക്തി നോക്കണ്ട, നാം രോഗികളാണെന്ന് കരുതിയാല്‍ മതി - ജസീന്ത ആന്‍ഡേഴ്സണ്‍

കൊറോണ വ്യാപനം തടയാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടല്‍ പ്രായോഗികമാണോ എന്ന് ചിന്തിക്കുന്നതിനു പകരം 'നാം രോഗികളാണ് എന്ന് മനസ്സിലാക്കാന്‍'- ശ്രമിക്കണമെന്ന് ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More